Aazha kadalinte (F) – Chandupottu

Learn More Affirmations

20 thoughts on “Aazha kadalinte (F) – Chandupottu

  1. Vidyaji ♥️… ഇങ്ങേരെ പറ്റി എന്തോ… പറയാനാ….ഇനി ഇങ്ങേര് ശെരിക്കും മലയാളി ആന്നോ?🤔ntoo ayalm eee pullikkarane pole vre arum music kond ennee…engna albhudapeduthiyittilla…. *LEGEND*♥️

  2. ചാന്തുപൊട്ട് കാണാൻ നടന്ന സമയം. ജാനകിയമ്മയുടെ മികച്ച ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. 2005 ഓർമ്മകൾ..

  3. അമ്പിളിമാമനെ💫💫💫പോലെന്റ മാറിലായ്😌😌😌😌 ഒട്ടിക്കിടക്കുന്ന മുത്തേ👌👌👌👌

  4. എവിടെയോ ചെറിയ നോവുണർത്തുന്ന, വാത്സല്യം തുളുമ്പുന്ന പാട്ട്… ജാനകി അമ്മയുടെ sound💗

  5. Achammakk valre ishtalla patta Ennis eppozhum padan parayum😻😻😻😍😍😍🤩🤩🤩 janaki amma uyirrrrrrrrrr

  6. ജാനകിയമ്മയുടെ ശബ്ദം നോ രെക്ഷ. എന്തൊരു ഫീലിങ്ങാണ് ഇത് കേൾക്കാൻ നല്ല സോങ്..

Leave a Reply

Your email address will not be published. Required fields are marked *